കൊപ്രാകളത്തില്‍ കാക്കയെ നോക്കാന്‍ ആളെ ആവശ്യമുണ്ട്.
യോഗ്യത.
ആകര്‍ഷകമായ വ്യക്തിതം, ഇമ വെട്ടാതെ നോക്കാനുള്ള കഴിവ്.
പക്ഷി ശാസ്ത്രത്തില്‍ ബിരുദാനന്ദ ബിരുദം.
ഹോയ് പോ കാക്കേ എന്ന് ഉച്ചത്തില്‍ വിളിച്ചു പറയാന്‍ കഴിയണം.
ചുരുങ്ങിയത് അഞ്ചു വര്‍ഷം പ്രവര്‍ത്തി പരിചയം. ഇല്ലെങ്കില്‍ വായനോട്ടവും പരിഗണിക്കും.
ആകര്‍ഷകമായ ശമ്പളവും ആനുകൂല്യങ്ങളും.
ഒരു പണിയും എടുക്കാന്‍ താല്പര്യം ഇല്ലാത്തവര്‍ക്ക് മുന്‍ഗണന.